ശംഖുമുഖി, കാപ്പ – ഒരു താരതമ്യം
Published: February 3, 2023Updated: February 5, 2023Reading Time: 2 min read ആമുഖം ജി. ആർ. ഇന്ദുഗോപൻ രചിച്ച ലഘു നോവലായ “ശംഖുമുഖി” വായിച്ചു. നോവലിനൊരു ആസ്വാദനം എഴുതാനായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാൽ അത് പ്രമുഖർ പലരും ചെയ്തു കഴിഞ്ഞതിനാൽ ശംഖുമുഖിയിൽ നിന്ന് ജന്മം കൊണ്ട തിരക്കഥയായ **”കാപ്പ”**യുമായുള്ള താരതമ്യ അവലോകനം ആകാമെന്ന് കരുതി. ശംഖുമുഖിയോ കാപ്പയോ? കാപ്പയാണോ ശംഖുമുഖിയാണോ മികച്ചത് എന്ന് എന്നോട് ചോദിച്ചാൽ ശംഖുമുഖി…


